ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു;ക്രിസ് ഗെയില്‍ ടീമില്‍

നിലവിൽ ഫോമിൽഅല്ലാത്ത സുനില്‍ അംബ്രിസ്, ഡാരന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.