കേരളത്തിലെ സ്ഥിതി യു ഡി എഫിന് അനുകൂലം,കർണാടകയിലും കോണ്‍ഗ്രസിന്റെ നില ഭദ്രം,വീക്ക്‌ -സി എൻ എൻ ഐ ബി എൻ സർവ്വേ പുറത്ത്

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് 11 മുതൽ 17 സീറ്റ്‌ വരെ നേടും എന്ന് വീക്ക്‌