ആർ .എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം :വിധി ബുധനാഴ്ച

ആർ .എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിന്റെ വിധി ബുധനാഴ്ച എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി പറയും.മാറാട്‌ അഡീഷണല്‍