മകൾ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു;തൻ്റെ മകൾ മരിച്ചുവെന്നു പറഞ്ഞ് ശവസംസ്കാര ചടങ്ങിന് പോസ്റ്റർ ഒട്ടിച്ച് നാട്ടുകാരെ ക്ഷണിച്ച് പിതാവ്

യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തിൽപെട്ട ആളാണെന്ന് ആരോപിച്ചാണ് വീട്ടുകാർ വിവാഹത്തിന് അനുമതി നൽകാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ....

വിവാഹത്തിന് ക്ഷണക്കത്തുകൾ തയാറാക്കാൻ വന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് വരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

പ്രവീണിന്റെ വിവാഹം നിശ്ചയിച്ച് ക്ഷണക്കത്തുകൾ തയാറാക്കവേയാണ് സംഭവം...

വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്ന വ്യാജ പ്രചരണം; നവദമ്പതികളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

വി​വി​ധ വാ​ട്സ്ആ​പ്പ് ​ഗ്രൂപ്പ് അഡ്മിൻമാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാ​മ്യ​ത്തി​ൽ വി​ട്ടു....

വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലുണ്ടെന്നു പറഞ്ഞ് സൈബര്‍ ആക്രമണത്തിനിരയായ നവദമ്പതികൾ ആശുപത്രിയില്‍

സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ നവദമ്പതികള്‍ ആശുപത്രിയില്‍. വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി

യൂത്ത്‌ലീഗിന്റെ ആശംസാകാര്‍ഡ് എസ്.ഡി.പി.ഐ എടുത്തുമാറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാഹവേദിയില്‍സംഘര്‍ഷം

വിവാഹ വേദിയില്‍ കൊടുക്കാനുള്ള ആശംസാ കാര്‍ഡിനെചൊല്ലി ഉണ്ടായ തര്‍ക്കത്തം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിന്റെ ഫലമായി വേദിക്ക് സമീപമുള്ള തട്ടുകട അക്രമികള്‍

വരന്‍ ജോബും വധു ജെയിനും തങ്ങളുടെ വിവാഹം ആഘോഷിച്ചത് രക്തദാനമെന്ന ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ; കൂടെ വിവാഹത്തിനെത്തിയ 30 പേരും

കൊച്ചിയില്‍ ഒരു വ്യത്യസ്ത വിവാഹം നടന്നു. തങ്ങളുടെ സന്തോഷദിനം മറ്റുള്ളവര്‍ക്കും സന്തോഷമുള്ളതാകണമെന്ന നിശ്ചയത്തോടെ വിവാഹ ആഘോഷം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് നവവധൂവരന്മാരായാ വല്ലാര്‍പാടത്തെ

സ്ത്രീധന തര്‍ക്കം; വരനെ സാക്ഷിയാക്കി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു യുവാവിനെ വധു വിവാഹം ചെയ്തു

സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും കുറ്റകരമാണ്. എന്നാല്‍ അതില്ലാതെ ഒരു വിവാഹവും ഇക്കാലങ്ങളില്‍ നടക്കാറില്ല എന്നതു സത്യവുമാണ്. പറഞ്ഞുറപ്പിച്ച സ്‌രതീധനത്തിനു പുറമേ

മാംസനിബദ്ധമല്ല രാഗമെന്ന് തെളിയിച്ച ഒരു പ്രണയസാക്ഷാത്കാരം

സമുഹത്തിലെ ഉന്നതരുടെ പീഡനത്തിനിരയായ അനാഥയായ പെണ്‍കുട്ടിയെ ഉപേക്ഷിക്കാതെ കാമുകന്‍ ജീവിത സഖിയാക്കി. തെലുങ്കാനയിലെ കൊല്ലൂരാണ് ഈ ഒരു നല്ലവാര്‍ത്തയുടെ ഉറവിടം.

മദ്യം തകര്‍ത്ത ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷമൊരു വീണ്ടുവിചാരത്തിന്റെ കൂടിച്ചേരല്‍

മദ്യം മൂലം തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ ആണിക്കല്ലാണ് പത്തുവര്‍ഷം മുമ്പ് ഇളകിയത്. ഗൃഹനാഥന്‍ മദ്യത്തിനടിമപ്പെട്ട് തന്റെ ജീവിതം തുലയ്ക്കുന്നതുകണ്ട് ഭാര്യയും

Page 3 of 4 1 2 3 4