ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ജോലി: വെബ് പോർട്ടലുമായി ബിജെപി കേരളാ ഘടകം

പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങളിലെ കമ്പനികൾക്കും ബിജെപി ഒരുക്കുന്ന പൊതുപോർട്ടലിനും കൈമാറും...