ഒന്നിനുപിറകേ ഒന്നായി ന്യുനമർദ്ദങ്ങൾ രൂപപ്പെടും: കേരളത്തിൽ പ്രളയസമാന സാഹചര്യമെന്നു പ്രവചനം

ഈ ദിവസങ്ങളിൽ കാവേരി മേഖലയിൽ കനത്ത മഴ ലഭിച്ചേക്കും. കബനി നദിയും നിറഞ്ഞൊഴുകും. മേടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം