അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടു; വെയര്‍ഹൗസുകളില്‍ മദ്യം വില്‍ക്കില്ല: മന്ത്രി ടിപി രാമകൃഷ്ണന്‍

കേരളത്തിൽ ഒരു വെയര്‍ഹൗസുകളിലും മദ്യത്തിന്റെ വില്‍പ്പന ഉണ്ടാവില്ല. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.