ഒരുവർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധനവ്

അതേസമയം മുൻ വർഷം 32.3 കോടിയുടെ സ്വത്തുണ്ടായിരുന്ന അമിത്​ ഷാക്ക്​ ഈ വർഷം അത് കുറഞ്ഞ് 28.63 ​കോടിയുടെ സ്വത്തായിമാറി.