അധികാരമേറ്റ പിന്നാലെ തമിഴ്നാട്ടില്‍ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ

കോവിഡ് ചികിത്സ പൂര്‍ണമായും സർക്കാർ ഏറ്റെടുക്കും, പാൽവിലയിൽ കുറവ് , സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര