വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിൽ കണ്ട് നന്ദിപറയാൻ രാഹുൽ ഗാന്ധി എത്തുന്നു

പാര്‍ട്ടിയുടെ നേതൃസ്ഥാനത്തില്‍ ആരാകുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്.