ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; വയനാട് പ്രസ് ക്ലബില്‍ സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കത്ത്

ജില്ലയിലെ മേപ്പാടിയില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ചൊവ്വാഴ്ച രാവിലെയാണ് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്.