ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എക്ക് പങ്ക്; ആരോപണവുമായി കെ പി സി സി എക്സിക്യൂട്ടീവ് അംഗം

അഴിമതി കേസിൽ എം എല്‍ എ ക്കെതിരെ കെ പി സി സി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.