വയനാട് ചുരത്തിലൂടെ യുവാക്കളുടെ സാഹസികയാത്ര; വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

ഇന്ന് കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ വെച്ചായിരുന്നു വാഹനം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്തത്.