വരുന്നവരും പോകുന്നവരും ഇടിക്കുന്നത് പതിവായി; ട്രംപിന്റെ മെഴുകുപ്രതിമ നീക്കം ചെയ്ത് അധികൃതര്‍

പലരും പ്രതിമയുടെ മുഖത്തേക്ക് ഇടിക്കുകയും പ്രതിമയില്‍നിന്ന് മെഴുക് അടര്‍ത്തിയെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്.