തിരമാലയില്‍ പ്രത്യക്ഷപ്പെട്ട ജലദേവന്റെ ഫോട്ടോ പകര്‍ത്തി ബിബിസി ഫോട്ടോഗ്രാഫര്‍

ബിബിസി തന്നെ ഈ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.ലണ്ടനിലുള്ള ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്.