ഏഴ് ബീച്ചുകളില്‍ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം പ്രവേശനം; രാജ്യത്തെ മനോഹരമായ ബീച്ചുകളുടെ പട്ടിക പുറത്ത് വിട്ട് ഖത്തര്‍

പട്ടിക പ്രകാരം രാജ്യത്തെ സിമെസിമ ബീച്ചിലെ ഒരു ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വെക്കപ്പെട്ടു.