ആഫ്രിക്കയില്‍ വന്‍ ഭൂഗര്‍ഭ ജലശേഖരമുണ്ടെന്ന് പഠനങ്ങള്‍

കഴിഞ്ഞ അറുപതുവര്‍ഷങ്ങളിലധികമായി  കടുത്ത വരള്‍ച്ച അനുഭവിക്കുന്ന  ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍  വന്‍ ഭൂഗര്‍ഭ ജലശേഖരം ഉണ്ടെന്ന് കണ്ടെത്തി.   ജിയോജളിക്കല്‍ സര്‍വെ  ഏജന്‍സി