ഷോളയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡാമില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇപ്പോൾ ഡാമിൽ പൂര്‍ണ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമുണ്ട്. ആകെ 2663 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.