ലോകത്ത് പല മാറ്റങ്ങളും സംഭവിക്കുന്നു: ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അപ്രത്യക്ഷമായി

പ്രകൃതി പ്രതിഭാസമാണ് വെള്ളച്ചാട്ടം അപ്രത്യക്ഷമാകാൻ കാരണമെന്നാണ് ഇക്വഡോർ വിലയിരുത്തുന്നത്...