സ്കൂള്‍ വളപ്പിലെ മാലിന്യ ടാങ്കില്‍ വീണ് കുട്ടികള്‍ക്ക് പരിക്ക്; അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍

അഞ്ചലിലെ ഏരൂര്‍ എല്‍പി സക്കൂളിലാണ് അപകടം നടന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.