ബംഗ്ലാദേശിലെ മതേതരവാദിയായ എഴുത്തുകാരന്‍ വാഷിഖുര്‍ റഹ്മാനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു

സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും സ്വതന്ത്ര ആശയപ്രചരണം നടത്തുന്ന ബംഗ്ലാദേശി എഴുത്തുകാരനും ബ്ലോഗറുമായ വാഷിഖുര്‍ റഹ്മാനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു. ധാക്കയിലെ