വാരിയന്‍കുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍; അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖിന്റെ പരാതിയിലാണ് നടപടി.