തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു; ബിജെപി നേതാവ് ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

നടിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന കേസിലാണ് നടപടി. ഉത്തര്‍ പ്രദേശിലെ