പഞ്ചായത്ത് മെമ്പറായതിന്റെ പേരില്‍ തനിക്ക് ആദ്യമായി ലഭിച്ച വേതനം തന്റെ നാട്ടിലെ അങ്കണവാടിയിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങിനല്‍കി ശ്രീകുമാര്‍

പഞ്ചായത്ത് വാര്‍ഡുമെമ്പറായതിന്റെ പേരില്‍ തനിക്ക് ആദ്യമായി ലഭിച്ച വേതനം തന്റെ നാട്ടിലെ അങ്കണവാടിയിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങിനല്‍കി ശ്രീകുമാര്‍ മാതൃകയായത്.