യുഎസ്-നാറ്റോ സേന പൂര്‍ണ്ണമായും പിന്മാറി; രണ്ട് ദശാബ്ദം നീണ്ട അഫ്ഗാൻ യുദ്ധത്തിന് അന്ത്യം

ഇന്നേവരെയുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധം കൂടിയാണ് ഇതോടെ അവസാനിച്ചത് .

ഗാസയില്‍ നടക്കുന്നത് യുദ്ധം; ഇസ്രയേല്‍ സംഘർഷങ്ങൾ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭാ മേധാവി

ഇപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഐക്യരാഷ്ട്രസഭ നടത്തുന്നുണ്ട്.

അർമേനിയ-അസർബൈജാൻ സംഘര്‍ഷം; രാജ്യത്തിനായി യുദ്ധഭൂമിയില്‍ ഇറങ്ങുമെന്ന് അർമേനിയൻ പ്രസിഡന്റിന്റെ ഭാര്യ

ഈ യുദ്ധം 1994 വരെ തുടരുകയും, പിന്നീട് റഷ്യയുടെ മധ്യസ്ഥതയിൽ, ബിഷ്കെക്ക് പ്രോട്ടോക്കോൾ പ്രകാരം വെടിനിർത്തലില്‍ ആവുകയും ചെയ്തു.

യുദ്ധത്തിന് തയ്യാറാകൂ; സൈനികരോട് ആഹ്വാനവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇപ്പോഴും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പരാജയപ്പെടുത്തും: പാക് സൈനിക മേധാവി

ഇപ്പോഴുള്ള അഞ്ചാം തലമുറ യുദ്ധത്തില്‍ പാകിസ്താന്‍ തന്നെയായിരിക്കും ജയിക്കുക എന്ന് ഖമര്‍ ജാവേദ് പറയുകയായിരുന്നു.

പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളും എത്തി; ഇന്ത്യ- ചൈന അതിർത്തിയിൽ യുദ്ധസമാന തയ്യാറെടുപ്പുകൾ

ഇന്ത്യന്‍ ഭരണ നേതൃത്വവും അവിടേക്ക് അധിക സേനയെ അയച്ചിട്ടുണ്ട്. ചൈന നടത്തുന്ന സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങൾ തന്നെയാണ് ഇന്ത്യയും

മഹാഭാരത യുദ്ധം വിജയിക്കാന്‍ 18 ദിവസം; കൊറോണക്കെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി

തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

അമേരിക്ക ചരിത്രം സൃഷ്ടിച്ചതൊക്കെ ഒരുദിവസം കൊണ്ട് ആവിയായി: സമാധാന കരാറിൽ നിന്നും താലിബാന്‍ പിന്‍മാറി

യുഎസ് പ്രത്യേക സ്ഥാനപതി സല്‍മ ഖാലില്‍സാദും താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുള്‍ ഘാനി ബറാദറും തമ്മിലാണ് സമാധാനക്കരാര്‍ ഒപ്പിട്ടത്....

അഫ്ഗാനികള്‍ക്ക് ഇനി വെടിയൊച്ചയില്ലാത്ത നാളുകള്‍; സമാധാനകരാറില്‍ ഒപ്പുവെച്ച് താലിബാനും യുഎസും

19 വര്‍ഷങ്ങള്‍ നീണ്ട യുദ്ധക്കെടുതികള്‍ക്ക് അഫ്ഗാനില്‍ അറുതിയാകുന്നതിന്റെ സൂചനകള്‍ നല്‍കി യുഎസും താലിബാനും ഇന്ന് സമാധാനകരാറില്‍ ഒപ്പുവെച്ചു

യുഎസിന് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സൈന്യം; ചരിത്രത്തിലാദ്യമായി ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു

അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇവയിൽ ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

Page 1 of 21 2