തെളിവെടുപ്പിനായി വഖാസ് അഹമ്മദിനെ കേരളത്തിലെത്തിക്കും

അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പോലീസ് തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും. രാവിലെ പത്തിന് നെടുംമ്പാശേരിയിലെത്തുന്ന സംഘം