ചാണകത്തിൽ നിന്നും ചിപ്പ്, റേഡിയേഷന്‍ കുറയ്ക്കാനും രോഗങ്ങള്‍ തടയാനും അപാര ശേഷി: രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷന്‍

ചാണകത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് കാമധേനു ദീപാവലി അഭിയാന്‍ പരിപാടി...