അഫ്‌ഗാനിൽ യുവതികളെ നിര്‍ബന്ധിച്ച് താലിബാന്‍ ഭീകരവാദികളുമായി വിവാഹം കഴിപ്പിക്കുന്നു

പല സ്ഥലങ്ങളിലും കീഴടങ്ങിയ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും ദയയില്ലാതെ വധിക്കുകയാണ് താലിബാന്‍ ചെയ്യുന്നത്.