വാള്‍മാര്‍ട്ട്‌ കോഴ : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയായ വാള്‍മാര്‍ട്ട്‌ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ കോടികള്‍ പിന്‍വാതിലിലൂടെ ഒഴുക്കിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്‌ച