പെൺകുട്ടികളുടെ ആത്മഹത്യ,പ്രതിപക്ഷം സഭ വിട്ടു

രണ്ട് പെണ്‍കുട്ടികള്‍ കോഴിക്കോട് തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

അടിയന്തരപ്രമേയം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: റെയില്‍വെ ചരക്കുകൂലി വര്‍ധനയെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം