മാവോവാദികളെ മഹത്വവൽക്കരി​ക്കുവെന്ന് സംഘപരിവാർ ആരോപണം; അരുന്ധതി​ റോയ്​യുടെ പുസ്​തകം പിൻവലിച്ചു സർവ്വകലാശാല

പ്രമുഖ എഴുത്തുകാരി അരുന്ധതി​ റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. ‘വാക്കിങ് വിത്ത്​ കോമ്രേഡ്​സ്​’ എന്ന