പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്നും വി.എസ് സുനില്‍കുമാര്‍