ഓർമശക്തി വർദ്ധിപ്പിക്കാൻ നഗ്നപാദരായി നടക്കൂ..

നഗ്നപാദരായി മണലിലോ പുല്ലിലോ മണ്ണിലോ നടക്കുന്നത് ആശ്ചര്യജനകമാം വിധം ആരോഗ്യപ്രദമാണ് .ചെരുപ്പ് ധരിക്കാതെ നടക്കുന്നത് ഉറക്കത്തെ സുഖപ്രദമാക്കും. ശരീരത്തിലെ ആന്റിഒക്സിഡൻറ്റുകളുടെ