ലോൺ അടയ്‌ക്കേണ്ടത് മൂന്നു രൂപ 46 പൈസ; ലോക്ക് ഡൗണിൽ ബാങ്കിലേക്ക് കർഷകൻ നടന്നത് 15 കിലോമീറ്റര്‍

എന്നാൽ, ഈ സമയം ബാങ്കില്‍ ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നതിനാല്‍ കര്‍ഷകന്റെ ഒപ്പ് ആവശ്യമായിരുന്നു.

മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് തിരുവനന്തപുരം എത്തി; സന്യാസി എന്ന് അവകാശപ്പെട്ട ആളിനെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

മാർച്ചുമാസം 14 മുതലാണ് ഇയാള്‍ റെയില്‍വേ ട്രാക്ക് വഴി സഞ്ചരിച്ച് തുടങ്ങിയത്. രാത്രിസമയങ്ങളിൽ റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ക്ഷേത്രങ്ങളിൽ ഉറങ്ങും.

യുഎന്‍ ഉന്നതതല മീറ്റിംഗിന് ഇതാ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എത്തിയത് കാല്‍നടയായി

മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്.