ഒളിംപിക്സില്‍ ടെന്നീസില്‍ മെഡൽ നേടാൻ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടിവരും: ലിയാൻഡർ പേസ്

അന്ന് കളിക്കാൻ ഇറങ്ങുന്നതിനെതിരെ ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റും എനിക്ക് കുറെ മുന്നറിയിപ്പു നൽകിയിരുന്നു.