എൻറോൾ ചെയ്തു; നടി വഫ ഖദീജ റഹ്മാന്‍ ഇനി അഭിഭാഷക ഈ ഒരു ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു. എന്നാൽ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല