സിനിക്കും അശ്വിനിക്കും രണ്ടു വര്‍ഷം വിലക്കുനല്കണമെന്നു വാഡ

ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന മലയാളി അത്‌ലറ്റായ സിനി ജോസടക്കമുള്ളവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും വിലക്കുനല്കണമെന്ന് അന്താരാഷ്ട്ര