ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരക്കെ അക്രമം; ഏഴു മരണം

ബംഗാളിലെ നാലാംഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമത്തിലും തുടര്‍ന്നുണ്ടായ സിആര്‍പിഎഫ് വെടിവയ്പിലും ഒരു സ്ത്രീയുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു.