വ്യാപാരികളുടെ കടയടപ്പ്‌ സമരം നാളെ

സംസ്ഥാനവ്യാപകമായി ഒക്ടോബര്‍ മൂന്നിന്‌ കടകളടച്ച്‌ സമരം നടത്താന്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.