98 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നതായി വി വി രാജേഷ്; വ്യാജ പ്രചരണമെന്ന് സിപിഎം

കൃഷിക്കാർ ആയുധങ്ങൾ കൊണ്ടുവയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ബിജെപി പ്രചരിപ്പിക്കുന്നത്.

ബിജെപിയിൽ പോയ യൂത്ത് കോൺഗ്രസ് നേതാവ് മണിക്കൂറുകൾക്കകം തിരിച്ചെത്തി; വെട്ടിലായത് ബിജെപി

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകൾക്കകം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് (Youth Congress)

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ദേശീയ നേതാവ് ഖുഷ്ബു കോൺഗ്രസ് വിട്ടതിൻ്റെ അലയൊലികൾ കേരളത്തിലും. തിരുവനന്തപുരം  ജില്ലാ സെക്രട്ടറി എം മിഥുൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ

മാതൃഭൂമി ചർച്ചയിൽ എഎ റഹീമും വിവി രാജേഷും തമ്മിൽ വാക്പോര്; ഉത്തരം മുട്ടിയ വിവി രാജേഷിനോട് `ഞാൻ നിങ്ങളെ രക്ഷിക്കട്ടെ´ എന്ന് അവതാരകൻ

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ സംക്ഷിപ്ത രൂപം ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിൽ നിന്നും പിൻവലിച്ചതെന്തിനാണെന്നു റഹീം ചോദിച്ചു....

ബലാക്കോട്ട് ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതിൻ്റെ പ്രധാന തെളിവ് പുറത്തുവിട്ട് ബിജെപി നേതാവ് വിവി രാജേഷ്; ആക്രമണത്തിനു ശേഷം 350 മൊബെെൽ ഫോണുകൾ ഓഫായി

ഇന്ത്യ ആക്രമണം നടത്തുന്നതിന് മുൻപ് ആ പ്രത്യേക സ്ഥലത്ത് ഏകദേശം 350 മൊബൈൽഫോണുകൾ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു....

വിവി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്ത സംഭവം; നെടുമങ്ങാട് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനാർത്ഥിയാക്കാൻ വേണ്ടിയാണോ എന്ന് ബിജെപി കോർകമ്മിറ്റിയിൽ വിമർശനം

വി വി രാജേഷിൻ്റെ തിരിച്ചുവരവ് ബി ജെ പി തിരുവനന്തപുരം കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കു വഴിവച്ചുവെന്നാണ്