ഗംഗാ നദിക്ക് കുറുകെയുള്ള തൂക്ക് പാലത്തില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം; അമേരിക്കന്‍ യുവതി അറസ്റ്റിൽ

താന്‍ മാലയുടെയും രത്നങ്ങളുടെയും ഓൺലൈൻ ബിസിനസ് ചെയ്യാനായി ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഷൂട്ട് ചെയ്തതെന്ന് യുവതി പറയുന്നു.