വട്ടിയൂർക്കാവിൽ പ്രചാരണത്തിനിടെ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

മണ്ഡലത്തിലെ പ്രചാരണത്തിന്‍റെ ഭാഗമായി കുടപ്പനക്കുന്നിൽ കാനം രാജേന്ദ്രൻ പ്രസംഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു വാക്കേറ്റം.