ശ്രീ എം ആൾ ദൈവമല്ല, തികഞ്ഞ മതേതരവാദി; വിടി ബല്‍റാമിനെ തള്ളി പിജെ കുര്യൻ

ശ്രീ എമ്മിനെ ‘ആള്‍ ദൈവമെന്നും ‘ ആർഎസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.