കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ് ആചാര്യ കുഴഞ്ഞുവീണു മരിച്ചു

കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ്. ആചാര്യ കുഴഞ്ഞുവീണു മരിച്ചു. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍