ഇഷ്ടപ്പെട്ട ബിയര്‍ ലഭിക്കാന്‍ തന്റെ ജില്ല സമീപത്തെ മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം; ബാലറ്റ് ബോക്‌സില്‍ മുഖ്യമന്ത്രിക്ക് ഒരു വോട്ടറുടെ അപേക്ഷ

തന്റെ ജില്ലയായ ജഗതിയാലില്‍ ബിയര്‍ ലഭിക്കാത്തതിനാല്‍ സമീപ ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്ന് അപേക്ഷയില്‍ ഇയാള്‍