വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വോട്ടെണ്ണല്‍ ദിവസമായ മെയ്‌ 16ന് കേരളത്തില്‍ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പോലീസ് വ്യാപകമായി തിരച്ചില്‍