കർഷകർ വിചാരിച്ചപ്പോൾ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണത്തെ വോട്ടിംഗ് ബാലറ്റിലായി മാറി

നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായപ്പോൾ നിസാമാബാദ് മണ്ഡലത്തിൽ 189 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്....