ഇരട്ടവോട്ട് : തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം; കേരളത്തിലാകെയും യുഡിഎഫ് അനുകൂലമായ സാഹചര്യമെന്നും ഉമ്മന്‍ ചാണ്ടി

ഇരട്ടവോട്ട് : തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം; കേരളത്തിലാകെയും യുഡിഎഫ് അനുകൂലമായ സാഹചര്യമെന്നും ഉമ്മന്‍ ചാണ്ടി

ആ​ലു​വയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ വോ​ട്ട് ചേ​ർത്തു; വ്യാ​ജ​രേ​ഖ ച​മച്ച ബിജെപി പ്ര​വ​ർ​ത്ത​കൻ അ​റ​സ്​​റ്റിൽ

ആ​ലു​വ ശാ​സ്താ ലെ​യ്​​നി​ൽ താ​മ​സി​ക്കു​ന്ന സ​ഞ്ജ​യാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ബന്ധുക്കളെ ചുമതലപ്പെടുത്താം

വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയവർ ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ നേർവിചാരണക്കായി

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത്: ഹൈക്കോടതി

ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പഴയ പട്ടിക

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്ന കാര്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുഡിഎഫ് നൽകിയ അപ്പീലിന്മേലാണ്

സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനവരി 22ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍പട്ടിക ജനവരി 22ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് ഫിബ്രവരി ആറിനകം നല്‍കണം.