വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള സ്ലിപ്പുകള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള വോട്ടേഴ്‌സ് സ്ലിപ്പുകള്‍ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണെ്ടത്തി. പത്തനാപുരം കുണ്ടയം വാര്‍ഡിലെ വോട്ടര്‍മാരുടെ സ്ലിപ്പുകളാണ്