വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പ്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് ടിക്കാറാം മീണ

കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറി.

കൊല്ലം മണ്ഡലത്തിലെ ഒന്നര ലക്ഷത്തോളം വോട്ടുകൾ പട്ടികയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു: തെളിവുകളുമായി എൻ കെ പ്രേമചന്ദ്രൻ എംപി

2016ന് ശേഷം പുതിയ വോട്ടർമാരെക്കൂടി ചേർക്കുമ്പോൾ എണ്ണം കൂടേണ്ടതിനു പകരം വൻ തോതിൽ എണ്ണം കുറഞ്ഞു.

വോട്ടർ പട്ടികയിലെ 10 ലക്ഷം യു‍ഡിഎഫ് വോട്ടുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന: ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്.